തിരുവനന്തപുരം :സംസ്ഥാന നിർമ്മിതി കേന്ദ്രം 3D പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ‘AMAZE-28’ സന്ദർശിക്കുന്നതിനായി അവസരം. കേരളീയം-2023 ന്റെ ഭാഗമായി നവംബർ ഒന്നു മുതലാണ് സംസ്ഥാനത്തെ ആദ്യത്തെ 3D പ്രിന്റഡ് ബിൽഡിംഗ് ആയ ‘AMAZE-28’ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായി കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം പി.ടി.പി ക്യാമ്പസ്സിൽ അവസരമൊരുക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യാർഥികൾക്കും, സ്കൂൾ, കോളജ് വിദ്യാർഥികൾക്കും, അധ്യാപകർക്കും ‘AMAZE-28’ സന്ദർശിക്കുന്നതിനും, 3D പ്രിന്റിങ് സാങ്കേതിക വിദ്യ നേരിൽ കണ്ടു മനസിലാക്കുന്നതിനും പ്രത്യേക സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: 9847164709
Related Articles
കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്ക് കോവിഡ്: 48 പേർക്ക് സമ്പർക്കം വഴി രോഗം : ഇന്ന് 2 മരണം
July 26, 2020 6:51 PM
Check Also
Close
-
വയനാട്ടിലേക്കിനി ചുരം ചുറ്റിക്കയറേണ്ട:വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് തുരങ്ക പാതSeptember 29, 2020 10:18 AM