സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിലെ ആഘോഷപരിപാടുകളുടെ ഭാഗമായ പ്രത്യേക പുഷ്പാഞജലി കൌണ്ടർ ആരംഭിച്ചു. ആശ്രമം സോണൽ ഓഫീസ് ചീഫ് ജനനി പൂജ ജ്ഞാനതപസ്വിനി കൌണ്ടറിന് തിരിതെളിച്ചു. ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, സ്വാമി ജയദീപ്ത ജ്ഞാനതപസ്വി, സ്വാമി മനുചിത് ജ്ഞാന തപസ്വി, സ്വാമി ശ്രീജിത് ജ്ഞാനതപസ്വി, ജനനി ശാലിനി ജ്ഞാനതപസ്വിനി, ബ്രഹ്മചാരിമാരായ മനു എൻ.എം., സബീർ തിരുമല, ഡോ. ജി.ആർ കിരൺ, ഡോ.എസ്. കിരൺ, അഡ്വ. വി.ദേവദത്ത് ആത്മബന്ധുക്കൾ എന്നിവർ പങ്കെടുത്തു.
Related Articles
സെക്ഷനോഫീസുകളോടൊപ്പം എക്സ്ററഷൻ സെന്ററുകൾ ആര०ഭിക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി
July 30, 2020 7:50 PM
Check Also
Close
-
നിയമസഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷംJanuary 19, 2021 4:49 PM