പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ബോര്‍ഡ് തീരുമാനപ്രകാരം ശാന്തിഗിരി രക്ഷാകര്‍തൃസമിതി ഗവേണിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഡോ.ബി.രാജ് കുമാർ, എം.ഡി.ശശികുമാര്‍, വി.എന്‍.ഗോപാലകൃഷ്ണന്, അഡ്വ.വി.ദേവദത്തന്, ശാലിനി സോമന്, സി.കൃഷ്ണന് നായര്‍, ആര്.രവിരാജ്, എം.സുരേന്ദ്രന്, വി.കെ.ഇന്ദിര, ബി.മോഹനന്, ബി.എസ്.സുരേഷ് ചന്ദ്രന്, ജി.സുനില്‍ കുമാര്‍, സ്മൃതി.എസ്.നായര്‍, സി.കെ.ബിജുമോന്, എസ്.അനു, പി.കെ.ചന്ദ്രമതി, പി.അജിതകുമാരി, ഡി.പുഷ്പ, എന്‍.സുമ, വി.കെ.ഉല്ലാസ്, സി.കൃഷ്ണകുമാര്‍, എ.ബീനമോള്‍, ഡോ.എസ്.ഹരിപ്രിയ, പി.സി.ശാന്തിനി, വി.ജീന, ആര്.സിന്ധുമോള്‍, പി.കെ.ബാലകൃഷ്ണന്, വി.വി.അഭിലാഷ് കുമാര്‍ എന്നിവരാണ് പുതിയ ചുമതലക്കാര്‍. പി.ദാമോദരന്‍, ജി.ജനാര്‍ദ്ദനമേനോന്‍, സി.പി.മോഹനന്, ജി.ജയകുമാര്‍, എ.രാധമ്മ, ജി.സുരേന്ദ്രന് പിള്ള എന്നിവര്‍ രക്ഷാധികാരികളാണ്
Related Articles
‘കാരുണ്യം’ – ചേർത്തല യുവജന ക്യാമ്പ് വയലാർ ശരത്ചന്ദ്ര വർമ്മ ഉത്ഘാടനം ചെയ്തു
December 26, 2021 1:06 PM
തെരുവു നായ്ക്കളുടെ വായില്‍ ആസിഡൊഴിച്ചു കൂട്ടക്കൊല, പ്രതിഷേധവുമായി മൃഗസംരക്ഷകര്
September 6, 2021 3:22 PM
Check Also
Close
-
ആലപ്പുഴ സ്വദേശിയായ നഴ്സ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചുAugust 20, 2020 9:09 AM