തിരുവനന്തപുരം : ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ തസ്തികളുടെ പേരുകള്‍ മാറ്റാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുന്‍സിഫ് മജിസ്ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുന്‍സിഫ് മജിസ്ട്രേറ്റിന്റെ പേര് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്) എന്നും സബ് ജഡ്ജ്, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് എന്നീ തസ്തികളുടെ പേര് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്) എന്നുമാണ് മാറ്റുന്നത്. ജുഡീഷ്യല്‍ തസ്തികകളുടെ പേര് ഏകീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി 1991 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
Related Articles
കര്‍ഷക സമരം; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
December 18, 2020 3:40 PM
ഐ.എ.എസുകാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കാനൊരുങ്ങി സര്‍ക്കാര്‍
February 10, 2021 11:07 AM
Check Also
Close
-
വ്യോമസേന ഓക്സിജന്‍ ടാങ്കറുകള്‍ അടിയന്തിരമായി എത്തിച്ചുതുടങ്ങിApril 24, 2021 10:20 AM