IndiaLatest

കര്‍ഷക സമരം; പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

“Manju”

News in Malayalam Twitter,Facebook,instagram,Modi,Social Media അപ്രതീക്ഷിത  നീക്കവുമായി പ്രധാനമന്ത്രി;സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിക്കാന്‍  ആലോചിക്കുന്നുവെന്ന് ...

ശ്രീജ.എസ്

ന്യൂഡല്‍ഹി ;കര്‍ഷക സമരത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ച്‌ രാഷ്ട്രീയം കളിക്കുന്നുവെന്ന് മോദി ആരോപിച്ചു . പ്രതിപക്ഷം കര്‍ഷകരുടെ തോളില്‍ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു. എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉറപ്പാക്കി. ഇടനിലക്കാരെ ഒഴിവാക്കാനായി.

ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാകണം. അതിനുള്ള തടസ്സങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. 30 വര്‍ഷം മുന്‍പ് നടപ്പിലാക്കേണ്ടിയിരുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നത്. കാര്‍ഷിക രംഗത്ത് പരിഷ്കരണത്തിനുള്ള വാഗ്‌ദാനങ്ങള്‍ ലംഘിച്ചവരോടാണ് കര്‍ഷകര്‍ ചോദ്യം ഉന്നയിക്കേണ്ടത്. അവര്‍ക്ക് ചെയ്യാനാവാത്തത് സര്‍ക്കാര്‍ ചെയ്തതിലാണ് ഈ എതിര്‍പ്പെന്നും” പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button