കൂറ്റനാട് മല റോഡിനു സമീപം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നു പരാതി. രാവിലെ ആറേ മുക്കാലോടെ വെള്ള കാറില്‍ എത്തിയ അജ്ഞാതര്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണു പരാതി. തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.
Related Articles
Check Also
Close
-
കേരളത്തിലേക്ക് അനുമതി കാത്തുകിടക്കുന്നത് 407 ചാര്‍ട്ടേഡ് വിമാനങ്ങള്‍June 12, 2020 11:26 AM