01.01.2000 മുതൽ 31.10.2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാനാകാതെ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷനുകൾ സീനിയോറിറ്റി നഷ്ടമാകാതെ വിമുക്ത ഭടന്മാർക്ക് പുതുക്കാൻ അവസരം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അവസാന തിയതി 2024 ജനുവരി 31 ആണ്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ [email protected] ഇ-മെയിൽ മുഖേനയോ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2472748.
Related Articles
Check Also
Close
-
ഓ.പി ടിക്കറ്റിന് ഇനി ക്യൂ വേണ്ട, ഓൺലൈൻ വഴി.November 23, 2021 3:03 PM