KeralaLatest

കോവിഡ്; പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍.

“Manju”

തിരുവനന്തപുരം : കോവിഡ് രോഗികളുടെ പ്രതിദിനകണക്കില്‍ കുറവുകള്‍ ഉണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ് കടുത്ത നിയന്ത്രണങ്ങള്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. നിര്‍മ്മാണ വസ്തുക്കള്‍ വില്പന നടത്തുന്ന കടകള്‍ക്കും തുറക്കാം. മറ്റു കടകള്‍ക്ക് ഇളവുകള്‍ ഇല്ലായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button