പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :
-
പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം പന്ത്രണ്ടാം ദിവസം
ഇന്ന് പൗർണ്ണമി :
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ പൗർണ്ണമി കുംഭം നിറയ്ക്കും. വൈകിട്ട് പോത്തൻകോട് ശാന്തിഗിരിയിലും ആശ്രമം ബ്രാഞ്ചുകളിലും പൗർണ്ണമി കുംഭം ദീപം എന്നിവ നടക്കും.
ഗൃഹപ്രവേശം :
കൊടകര മണക്കുളങ്ങര ചക്കുങ്കൽ സി.എസ്. രാജൻ നിർമ്മിച്ച മോഹനം ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കുന്നു. ചടങ്ങുകൾ രാവിലെ 11.30 ന് തൃശ്ശൂർ ഏരിയ ഹെഡ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി നിർവ്വഹിക്കും.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട്, കാസർഗോഡ് ഏരിയയിലെ ഭക്തരും തിരുവനന്തപുരം നെയ്യാറ്റിൻകര, പാറശ്ശാല ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182
-