KeralaLatest

ഇലങ്കത്തറ ദേവീക്ഷേത്ര വാർഷിക മഹോത്സവം.

“Manju”

ഒളിമങ്ങുന്ന ഉത്സവങ്ങള്‍... ഒരു നാട്ടുവിചാരം - Nostalgic memories of  traditional festivals in Kerala - Malayalam News

പോത്തൻകോട്: അയിരൂപ്പാറ ഇലങ്കത്തറ ദേവീക്ഷേത്രത്തിലെ വാർഷിക മഹോത്സവം 26ന് തുടക്കം കുറിയ്ക്കും. 28 ന് സമാപിക്കും. പ്രധാന ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 26ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7 ന് തിരുവാതിര, രാത്രി 8ന് ഡാൻസ്. 27ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30ന് മ്യത്യുജ്ഞയ ഹോമം, 10ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12ന് അന്നദാനം വൈകീട്ട് 6.45 ന് ഭഗവതിസേവ, രാത്രി 8ന് നാടൻപാട്ട്. 28ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9.30ന് പൊങ്കാല, 10ന് കളഭാഭിഷേകം ഉച്ചയ്ക്ക് 12.10 ന് അന്നദാനം, വൈകീട്ട് 6ന്‌ പഞ്ചവാദ്യം, 6.45 പഞ്ചവാദ്യം, 6.45 ന് താലപ്പൊലി ഘോഷയാത്ര, 7.30ന് കാരോക്കെ ഗാനമേള, രാത്രി 9.30 ന് ആകാശദീപകാഴ്ച്ച.

Related Articles

Check Also
Close
  • ……
Back to top button