കൊട്ടാരക്കര: കൊല്ലം-കുണ്ടറ, തളവൂര്‍കോണം മംഗളത്തില്‍ ദിവംഗതനായ എസ് മുരുകാനന്ദന്റെയും കെ കോമളവല്ലിയുടെയും മകന് എം ദിനേശും കൊല്ലം മുളവന കാഞ്ഞിരം കോട് ചരുവില്‍ കിഴക്കേതില്‍ രാജുവിന്റെയും ശുഭയുടെയും മകള്‍ ജീനരാജും തമ്മിലുള്ള വിവാഹം 2024 ജനുവരി 25ന് ശാന്തിഗിരി കൊട്ടാരക്കര ആശ്രമം ബ്രാഞ്ചില്‍ വച്ച് നടന്നു.
Related Articles
സ്വപ്നയുടെ ഫ്ളാറ്റില്‍ പോയത് മാനസികസമ്മര്‍ദം ഒഴിവാക്കാന്‍, ശിവശങ്കര്‍ എന്‍ഐഎ യോട്
July 30, 2020 9:22 AM
Check Also
Close
-
തണ്ണീര്‍മുക്കം മണവേലി -ചാലിപ്പള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നുAugust 5, 2020 12:27 PM