നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം – സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് പതിനഞ്ചാം ദിവസം
മാസപ്രാർത്ഥന : തിരുവനന്തപുരം ആറ്റിങ്ങൽ ഏരിയയിലെ മാസപ്രാർത്ഥന നടക്കുന്നു
-
നഗരൂർ, നെടുമ്പറമ്പ് പി.ഒ., നന്ദാവനത്ത് വി.ശശിധരന്റെ ഭവനമായ കൊട്ടിളവീട്ടിൽ മാസപ്രാർത്ഥന നടക്കുന്നു. ഫോൺ:8089730780, 9745196299
-
വർക്കല ചെറുന്നിയൂർ താന്നിമൂട് പി.ലൈലാമ്മയുടെ ഭവനമായ പൗർണ്ണമിയിൽ മാസ പ്രാർത്ഥന നടക്കുന്നു. ഫോൺ:9072307363, 9946063966
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കണ്ണൂർ ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
നൈറ്റ്ഷിഫ്റ്റ് :
-
-
ഡോ. സേനു എസ്, അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് – Mobile +91 99462 69503
-