കേരളത്തില്‍ ചൊവ്വാഴ്ച 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇതില്‍ 53 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ -30, കുവൈത്ത് -10, താജിക്കിസ്ഥാന്‍- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-5, ഡല്‍ഹി-5, കര്‍ണാടക-2, ആന്ധ്രപ്രദേശ്-1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Related Articles
Check Also
Close
-
ഇന്ധനവില വര്‍ദ്ധന: നാളെ വാഹനങ്ങള്‍ നിറുത്തിയിട്ട് പ്രതിഷേധംJune 20, 2021 10:44 AM