പാലക്കാട് : ശാന്തിഗിരി ആശ്രമം ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ പേറോൾ ഡിവിഷനിൽ സേവനം ചെയ്യുന്ന അജയകുമാർ സി.യുടെ പിതാവ് ചന്ദ്രൻ എ. വ്യാഴാഴ്ച രാത്രി ദിവംഗതനായി. അസുഖമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (5-4-2024) ഉച്ചയ്ക്ക് 1 മണിക്ക് നടന്നു.
Related Articles
Check Also
Close
-
ക്യൂബയില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം: സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക്July 13, 2021 2:12 PM