പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 7ാം തീയതി ഞായറാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വിവിധ സാംസ്കാരിക ഡിവിഷനുകളുടെ സഹകരണത്തോടെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് ശുചീകരണ കർമ്മം നടക്കുന്നത്.
Related Articles
ഉണര്‍വ്വ് : യുവത്വം ലോക നന്മയ്ക്ക് മോട്ടിവേഷൻ ക്ലാസ് നടന്നു
May 27, 2023 6:20 PM
Check Also
Close
-
ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രംJanuary 6, 2023 4:36 PM