KeralaKozhikodeLatest

ഉണര്‍വ്വ് : യുവത്വം ലോക നന്മയ്ക്ക് മോട്ടിവേഷൻ ക്ലാസ് നടന്നു

“Manju”
ഉണര്‍വ്വ് : യുവത്വം ലോക നന്മയ്ക്ക് മോട്ടിവേഷൻ ക്ലാസ്സില്‍ അഗസ്റ്റിൻ ബി. ഫ്രാൻസിസ്

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ശാന്തിമഹിമയുടെ നോര്‍ത്ത് റീജ്യണല്‍ ക്യാമ്പിന്റെ ഭാഗമായി യുവത്വം ലോക നന്മയ്ക്ക് മോട്ടിവേഷൻ ക്ലാസ് ഇന്ന് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ സംഘടിപ്പിച്ചു. പ്രശസ്ത ഹ്യുമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് ട്രെയിനര്‍

അഗസ്റ്റിൻ ബി. ഫ്രാൻസിസ് ക്ലാസ് എടുത്തു. ഇന്നത്തെ യുവത്വം നേരിടുന്ന പ്രതിസന്ധികളും, ടെക്നോളജിയുടെ അനന്ത സാധ്യതകളും സംബന്ധിച്ച് അദ്ദേഹം ക്ലാസില്‍ പരാമര്‍ശിച്ചു. ഉണര്‍വ് ദ്വിദിന ക്യാമ്പ് മൂന്ന് റീജ്യണായി തിരിച്ചാണ് നടത്തുന്നത്. സൗത്ത് റീജ്യണ്‍ ക്ലാസ്സുകള്‍ കൊട്ടാരക്കര ആശ്രമം ബ്രാഞ്ചിലാണ് നടക്കുന്നത്.

Related Articles

Back to top button