തിരുവനന്തപുരം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഏരിയകളില്‍ പരിസ്ഥിതി ദിനം ആചരിച്ചു. മാതൃമണ്ഡലം പ്രവർത്തകർ ആശ്രമം ബ്രാഞ്ചുകളിൽ വൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ, പൂച്ചെടികൾ തുടങ്ങിയവ നട്ടാണ് പരിസ്ഥിതി ദിനം കൊണ്ടാടിയത്. വിവിധ ഏരിയകളുടെ ചുമതല വഹിക്കുന്ന സന്യാസി-സന്യാസിനിമാരുടെ നേതൃത്വത്തില്‍ നടന്ന കർമ്മങ്ങളില്‍ നിരവധി പേരാണ് പങ്കെടുത്തത്.
Related Articles
Check Also
Close
-
ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് പീസ് ടവര്‍ ദുബായില്‍September 25, 2021 5:45 PM