![](https://i0.wp.com/santhigirinews.org/wp-content/uploads/2024/06/logo-15.jpeg?resize=180%2C180&ssl=1)
പോത്തന്‍കോട് : ശക്തമായ മഴയും കാറ്റും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ ഒരു എമര്‍ജന്‍സി റെസ്പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചു. മരം വീഴ്ച, ഇലക്ട്രിക്–പ്ലംബിങ് തകരാറുകള്‍, ആരോഗ്യപരമായ അടിയന്തിര ആവശ്യങ്ങള്‍ തുടങ്ങിയവയില്‍ ഈ ടീമിന്റെ സഹായം 24 മണിക്കൂറും ലഭിക്കുന്നതായിരിക്കും. ആശ്രമ പരിസരത്തുള്ള 12 യൂണിറ്റുകളിലേയും ആത്മബന്ധുക്കള്‍ അടിയന്തിര ഘട്ടങ്ങളില്‍ ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.
അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ :
ശ്രീ. എസ്. പത്മകുമാര്‍ : 9633139238 (6.00 am to 6.00 pm)
ശ്രീ. എസ്. പ്രതാപ് സിംഗ് : 9605244829 (6.00 pm to 6.00 am)