![](https://i0.wp.com/santhigirinews.org/wp-content/uploads/2024/07/logo.jpeg?resize=180%2C180&ssl=1)
നവപൂജിതം സാംസ്കാരിക സംഗമം : ആശ്രമം പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടി :
-
നവപൂജിതത്തോടനുബന്ധിച്ച് നടക്കുന്ന ഏരിയ തലത്തിലുള്ള സംഗമത്തില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് മാഹിയൂണിറ്റില് സാംസ്കാരിക സംഗമം നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും.
ഗൃഹപ്രവേശം :
കൂത്തുപറമ്പ് നിര്‍മ്മലഗിരി, കോമത്ത് ഹൗസില്‍ സി.കെ. അരുണ്‍ദേവ് നിര്‍മ്മിച്ച ഭവനം ഗുരുനിധിയില് ഇന്ന് രാവിലെ 11.30ന് ഗൃഹപ്രവേശം നടക്കുന്നു. സ്വാമി ആത്മബോധ ജ്ഞാന തപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പ്രോഗ്രാമുകള്‍ :
വാവറമ്പലം മൂണ്‍ലൈറ്റ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ശ്രീനാരായണ മതാതീത കേന്ദ്രം നല്കുന്ന ശാന്തിദൂത് പുരസ്കാരം ഏറ്റുവാങ്ങുന്നു. സമയം വൈകിട്ട് 5 മണി.
യാമപ്രാര്ത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രാശ്രമത്തില്‍ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, എറണാകുളം, പള്ളുരുത്തി, മൂവാറ്റുപുഴ ഏരിയകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെല്‍നസില്‍ ഇന്ന് :
- ഡോ.വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍: 97447 2055
നൈറ്റ് ഷിഫ്റ്റ് :
- ഡോ.അഖിലജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ), ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : +91 99951 58182
- ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone
- സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി – 7012044238 – (Coordination)
- ശ്രീ. സജീവൻ എടക്കാടൻ – 99958 88304
- വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
- ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
- സെക്യൂരിറ്റി സർവ്വീസ് :
- സ്പിരിച്ച്വല്‍ സോണ്‍ ഗേറ്റ് നമ്പര്‍ – 3
- Day(5am-1pm) 🥷🏼 Sunilkumar P (9745724536)
- 1pm-9pm 🥷🏼Gad staff
- സ്പിരിച്ച്വല്‍ സോണ്‍ ഗേറ്റ് നമ്പര്‍ – 3 Night
- 1.🥷🏼Sajiv.KV Manager (8086645429)
- 2.🥷🏼Jayakumar.MR (9447717339)
- സ്പിരിച്ച്വല്‍ സോണ്‍ ദര്‍ശനമന്ദിരം (Day)
- 🥷🏼Suresh.V8 (9778539598)
- Dersanamanthirum(Night) 🥷🏼Nanthakumar NA (9961059305)
- സ്പിരിച്ച്വല്‍ സോണ്‍ Gate6 Day&night 👮♀️Leela.K (9744328437)
- ഹെല്‍ത്ത് കെയര്‍ സോണ്‍ Gate 20 (Day&Night)
- 🥷🏼Ravindran.SN (9961449059)
- എസ്.എ.വി. (Day)
- 🥷🏼Somasundaram.N (8089141278)
- ശാന്തിഗിരി വിദ്യാഭവന് (D&N)
- 🥷🏼Sahadevan.B (9048554638)
- ശാന്തിഗിരി ഇന്‍ (Night duty)
- 🥷🏼Somasundaram.N (8089141278)
- റിസര്‍ച്ച് സോണ്‍ Gate1 1pm-6am(night)
- 🥷🏼Sunilkumar.P (9745724536)
- Santhigiri Inn:
For room Booking : 98472 12793