KeralaLatestThiruvananthapuram
എസ്എസ്എൽസി വിജയികളെ അനുമോദിച്ചു
ജ്യോതിനാഥ് കെ പി
പോത്തൻകോട് :പൂലന്തറ, ശാന്തിഗിരി പ്രദേശത്ത് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി കരസ്ഥമാക്കിയ ആദിയഭാത്തിമ, തീർത്ത പ്രസന്നൻ, അഷ്ടമി എൻ എസ്, ഭൂമിക എഎൽ എന്നീകുട്ടികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തിഗിരി പൂലന്തറ വാർഡ് കമ്മിറ്റി പൂലന്തറ കിരൺദാസിൻ്റ നേതൃത്വത്തിൽ മൊമെൻ്റൊ നൽകി അനുമോദിച്ചു രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സുധീർ, അഭിഷേക്, സുനിൽ, ബിന്ദു എന്നിവർ പങ്കെടുത്തു