സ്വാതന്ത്ര്യസമര സേനാനിയും ഇടതു പക്ഷ ചിന്തകനുമായ സി രൈരു നായര്‍ (98) അന്തരിച്ചു. വര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന രൈരു നായര്‍ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണമടഞ്ഞത്. സി രൈരു നായരുടെ ജീവചരിത്രം “ആ പഴയ കാലം” എന്ന പേരില്‍ ശ്രീ താഹ മാടായി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Related Articles
തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവുനിന്ന വനിതാപൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിക്ക് താക്കീത്
January 14, 2021 3:02 PM
Check Also
Close
-
‘ശാന്തിഗിരി’ ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടെ ഇടം-സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിApril 17, 2022 2:18 PM