വിവാഹ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപ നൽകി നവദമ്പതികൾ മാതൃകയായി. കൊടകര പഞ്ചായത്തിലെ കൊപ്രക്കളം ദേശത്ത് മംഗലൻ ഫ്രാൻസീസിന്റെയും ബെറ്റിയുടെയും മകനായ ജിമ്മിയും ഒല്ലൂർ വിൽസന്റെയും മെറ്റിയുടെയും മകളായ മെർലിന്റെയും വിവാഹ ദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്
Related Articles
Check Also
Close
-
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; രണ്ട് മൃതദേഹം കൂടി കണ്ടെടുത്തുFebruary 14, 2021 11:59 AM