വിത്തു മുതൽ വിപണി വരെ എന്ന ലക്ഷ്യത്തോടെ ഒല്ലൂർ മണ്ഡലത്തിലെ കൃഷി മേഖലയെ പരിപോഷിപ്പിക്കാൻ ആയി ഒല്ലൂർ കൃഷി സമൃദ്ധി നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കണിമംഗലം എസ് എൻ സ്കൂളിൽ മഞ്ഞൾ കൃഷിയുടെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് കെ രാജൻ നിർവ്വഹിച്ചു. മഞ്ഞൾ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു എന്ന കാഴ്ചപാട് മുൻനിർത്തിയാണ് കൃഷി സമൃദ്ധിയുടെ ഭാഗമായി മഞ്ഞൾ കൃഷിയും ഉൾപ്പെടുത്തിയതെന്നും, വിദ്യാർത്ഥികൾക്ക് ആന്തരിക പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും സംശുദ്ധമായ മഞ്ഞൾ, ഭക്ഷണത്തിൽ ഉപയോഗിക്കുന്നതിന് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് മഞ്ഞൾക്കൃഷി ആരംഭിച്ചിട്ടുള്ളത് .
Related Articles
Check Also
Close
-
അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന്December 14, 2023 10:09 AM