KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധം. മംഗലപുരം വീണ്ടും മാതൃക.

“Manju”

കോവിഡ് 19 പ്രതിരോധഇപ്രാവർത്തനങ്ങളിൽ തലസ്ഥാനത്തോട് ചേർന്നു കിടക്കുന്ന നാഷണൽ ഹൈവെയിൽ എട്ടു കിലോമീറ്റർ ഇരു വശങ്ങളും ഉള്ള മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ kovid 19 മാത്രമല്ല പ്രതിരോധ പ്രവർത്തികൾ നേരിട്ട് ഇടപെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്‌ ആണ്.
സ്ഥലം എം എൽ എ ഡെപ്യുട്ടി സ്പീക്കർ വി. ശശി, പ്രസിഡന്റ് വേങ്ങോട് മധു, വുകസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, സെക്രട്ടറി ജി. എൻ ഹരികുമാർ, അസ്സിസ്റ് സെക്രട്ടറി സുഹാസ്, ഹെൽത്ത്‌ ഓഫീസർമാർ വികാസ്, ദിവ്യ എന്നിവർ നേരിട്ട് വിലയിരുത്താൻ ഉണ്ടായിരുന്നു
ഇപ്പോൾ നാടിനെ മാതൃകയായി ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിന് 100 ബെഡ്ഡും തിരുവനത്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ഉൾപ്പടെ ഉള്ള ഡോക്ടർമാർക്കും പോലീസ് ഉദ്യോഗത്തർ, നേഴ്സ്, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ അവർക്കു വന്നു പോയി താമസിക്കുന്ന സൗകര്യം മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ ഒരുക്കുകയാണ്.. ഇത് ജില്ലയിൽ മാത്രമല്ല സംസ്ത്ഥാനത്ത്‌ ആദ്യം.
മുഴുവൻ വീടുകളിലും ധൂപചൂര്ണം ഉൾപ്പടെ മുഴുവൻ വീടുകളിലും പുകക്കുകയും ആയൂർവേദ രംഗത്തെ പഞ്ചായത്തിന്റെയും സർവ്വ സഹായങ്ങളും നൽകി

Related Articles

Check Also
Close
  • ……
Back to top button