KeralaLatestThiruvananthapuram
വെഞ്ഞാറമൂട് വേളാവൂരിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയുടെ ടയറിനു തീ പിടിച്ചു
വെഞ്ഞാറമൂട് വേളാവൂരിൽ ഗ്യാസ് കയറ്റി വന്ന ലോറിയുടെ ടയറിനു തീ പിടിച്ചു.മേനംകുളത്തെ പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ചു അടൂരിലേക്ക് പോകുകയായിരുന്ന ലോറിയുടെ ടയർ ജാമായി തീ പിടിക്കുകയായിരുന്നു.തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചു.ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം