മനുനായര് ആലപ്പുഴ: കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈകിട്ട് 4 മണിക്ക് കുട്ടനാട് സന്ദർശിക്കുമെന്ന് ഡിസിസി പ്രസിഡൻറ് എം ലിജു അറിയിച്ചു.