![](https://i0.wp.com/santhigirinews.org/wp-content/uploads/2020/12/16-10.jpg?resize=780%2C470&ssl=1)
കോഴിക്കോട്: ഉള്ള്യേരി പഞ്ചായത്തില്‍ നിന്നും മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന് തോല്‍വി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി കെ ഭാസ്കരന് ആണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വവോട്ടിനാണ് ഭാസ്കരനെ പരാജയപ്പെടുത്തിയത്. 441 വോട്ടാണ് അസ്സയിനാറിന് ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ട് ലഭിച്ചു.