![](https://i0.wp.com/santhigirinews.org/wp-content/uploads/2020/05/WhatsApp-Image-2020-05-02-at-8.00.50-AM.jpeg?resize=780%2C470&ssl=1)
അഖിൽ ജെ എൽ
കേരളത്തില്‍ പത്തു പുതിയ ഹോട്ട് സ്പോട്ടുകള്‍കൂടി. കാസര്‍കോട് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശ്ശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 80 ആയി.