ഉത്തര്‍പ്രദേശില്‍ വംശനാശ ഭീഷണി നേരിടുന്ന ഡോള്‍ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍പ്പെട്ട ഡോള്‍ഫിനെയാണ് യുവാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. വടികൊണ്ടും കോടാലികൊണ്ടും ഡോള്‍ഫിനെ ആക്രമിക്കുകയും കൊല്ലുകയുമായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഡോള്‍ഫിന്റെ ജഡം സമീപത്തെ കനാലില്‍നിന്ന് കണ്ടെത്തി.
Related Articles
വനിതാ സ്ഥാനാര്‍ത്ഥിക്കും മകള്‍ക്കും നേരെ ആക്രമണം
December 10, 2020 5:07 PM
ഇത് അവാച്യമായ ആത്മീയ അനുഭൂതി നല്കുന്ന ഇടം. ധ്യാനത്തിനും ജപത്തിനും അനുഭവത്തിനും അറിവിനുമായി ധ്യാനമഠം.
November 21, 2023 10:51 AM
കോവാക്സിലൂടെ ഇന്ത്യക്ക് 7.5 ദശലക്ഷം ഡോസ് മോഡേണ വാക്സിന് നല്കി: ലോകാരോഗ്യ സംഘടന
July 20, 2021 11:23 AM
Check Also
Close
-
കോഴ്സുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന് ആരംഭിച്ചുAugust 12, 2021 1:54 PM