പുത്തൂര്‍ : നിര്‍മാണം പണികള്‍ പുരോഗമിക്കുന്നതിനിടയില്‍ റോഡ് തകര്‍ന്നു. കുളക്കട-തുരുത്തീലമ്ബലം റോഡില്‍ തോട്ടകത്ത് ഏലായ്ക്കുസമീപത്തെ കയറ്റത്തോടുചേര്ന് റോഡിന്റെ മധ്യഭാഗത്തോളംവരെ ടാറിങ് പൂര്‍ണമായും ഇളകിയനിലയിലാണ്. നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും കുറച്ച് മെറ്റല്‍ കൊണ്ടിട്ടിട്ടുപോയതല്ലാതെ വേറെ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം.വാഹനങ്ങള്‍ കയറി
Related Articles
Check Also
Close
-
അനധ്യാപക ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനംFebruary 24, 2021 7:50 PM