സ്റ്റൈല്‍ മന്നന് രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം ആരാധകരുടെ സമരം. രജനികാന്ത് ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ വള്ളുവര്‍ കോട്ടത്താണ് ആരാധകരുടെ സമരം. രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറാനുള്ള താരത്തിന്റെ തീരുമാനത്തിനെതിരെയാണ് ആരാധകര്‍ ബാനറുകളുമായി പ്രതിഷേധിക്കുന്നത്. തീരുമാനം പിന്‍വലിച്ച് രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് ആരാധകരുടെ കടുത്ത ആവശ്യം.
Related Articles
…
April 12, 2023 3:43 PM
Check Also
Close
-
ഡ്രൈ ഫ്രൂട്ട്സ് ഉപഭോഗത്തില്‍ വന്‍വര്‍ധനOctober 2, 2021 7:08 PM