മുംബൈ ടിആര്‍പി തട്ടിപ്പുകേസില്‍ അറസ്റ്റുചെയ്യപ്പെട്ട ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഓക്സിജന്‍ നല്‍കുന്നുണ്ടെന്നും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Related Articles
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് കേരളം
October 24, 2020 8:39 AM
Check Also
Close
-
ക്വാറന്റൈനിലിരിക്കെ വൃദ്ധന് ജീവനൊടുക്കിJuly 12, 2020 5:39 PM