KeralaLatestThiruvananthapuram

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് കേരളം

“Manju”

സിന്ധുമോൾ. ആർ

മുംബൈ: രാജ്യത്ത് ഇന്നലെ 54,366 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .അതില്‍ 8,000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. നിലവില്‍ രാജ്യത്ത് 6,95,509 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20,303 പേര്‍ക്കാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സജീവരോഗികളുടെ എണ്ണം ആറു ലക്ഷത്തില്‍ എത്തിയിരിക്കുന്നത്. നിലവില്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേരളത്തിലാണ്. ആശങ്ക തുടരുന്നതിനിടെ കേരളത്തില്‍ ഇന്നലെ 8,511പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.സംസ്ഥാനത്ത് 26 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു.

Related Articles

Back to top button