KannurKeralaLatest

റെയിൽവേ മേൽപ്പാലം :ഓൺലൈൻ നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

“Manju”

പി.വി.എസ്

മലപ്പുറം :താനൂർ, ചെട്ടിപ്പടി തെയ്യാല റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കിഫ്ബിയിൽനിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേൽപ്പാലം പണിയുന്നത്. മന്ത്രി ജി. സുധാകരൻ അധ്യക്ഷതവഹിച്ചു.

 

Related Articles

Back to top button