KeralaLatest

മാതൃകയായി ആരതി

“Manju”

കണ്ണൂര്‍; ബസില്‍ വച്ച്‌ തന്നെ ഉപദ്രവിച്ച ആളെ ഓടിച്ചിട്ട് പിടിച്ച്‌ പൊലീസിനെ ഏല്‍പ്പിച്ച്‌ 21 കാരി. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയായ പിടി ആരതിയാണ് തന്റെ ആത്മധൈര്യം കൊണ്ട് പുതിയ മാതൃക സൃഷ്ടിച്ചത്. കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് മോശം അനുഭവമുണ്ടായത്. പ്രതികരിച്ചതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങി ഓടി. എന്നാല്‍ ഇയാളെ വിടാതെ പിന്തുടര്‍ന്ന് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Related Articles

Back to top button