കൊവിഡ് മഹാമാരിയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടിയേറ്റക്കാരായ കുട്ടികളെ രൂക്ഷമായി ബാധിച്ചതായി സുപ്രീംകോടതി. കൊവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടുപോയ കുടിയേറ്റക്കാരായ കുട്ടികളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ സംസ്ഥാന ഗവര്‍ണര്‍മാരുടെ പക്കല്‍നിന്നോ ലഭ്യമായിട്ടില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു.ലോക്ക്ഡൗണില്‍ ഉണ്ടായ പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് കുടിയേറ്റക്കാരായ കുട്ടികള്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ വിഭാഗങ്ങളെ ആണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കുടിയേറ്റക്കാരായ കുട്ടികളുടെ […]Read More
എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. എയര്‍ കണ്ടീഷണറുകളില്‍ നിന്നും ഉണ്ടാവുന്ന കൃത്രിമ വായുവും താപനില വ്യതിയാനവും മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മം, അതിലോല അവയവമായ കണ്ണ്, പ്രതിരോധ ശേഷി എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും അഗര്‍വാള്‍സ് നേത്രരോഗ ആശുപത്രി ഗ്രൂപ്പിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. ജോയ് എം മാത്യു പറയുന്നു.തുടര്‍ച്ചയായി എ.സിയിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ‘ഡ്രൈ ഐ’, ‘ഡ്രൈ ഐ സിന്‍ഡ്രോം’ എന്നീ രോഗങ്ങള്‍ കണ്ടുവരുന്നതായും ഡോ. ജോയ് […]Read More
ചെടികള്‍ ആരോഗ്യത്തോടെ വളര്‍ന്നു നല്ല ഫലം നല്കണമെങ്കില് കൃത്യമായ പരിചരണം ആവശ്യമാണ്. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള്‍ നശിച്ചാല്‍ ചെടിയും ഉടന്‍ തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും അകറ്റാനുള്ള ചില ജൈവമാര്‍ഗങ്ങള്‍ നോക്കാം. തക്കാളി ഇലയില്‍ പൂപ്പല്‍ ബാധ വേപ്പിന് പിണ്ണാക്ക് തടത്തില്‍ ചേര്‍ക്കുക. pseudomonas 10 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും […]Read More
കൃഷ്ണകുമാര്‍ സി. രക്ത ശുദ്ധിക്ക് : ആഴ്ചയിൽ രണ്ടു ദിവസം വാഴ കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴച്ചാൽരക്തത്തിൽ ഉള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്ത ശുദ്ധി ഉണ്ടാകും. രക്ത കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും, രക്തത്തിലെ ഓക്സിജന്റെ അളവ് കൂടും . ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മർദ്ധം കുറയും . അനീമിയ അഥവാ വിളർച്ച നീങ്ങും .പ്രമേഹ രോഗികൾക്ക് രക്തത്തിൽ ഉള്ള അധിക പഞ്ചസാര നീക്കി കളയാൻ […]Read More
കൃഷ്ണകുമാര്‍ സി. പോഷക സമ്പന്നമാണ് പനം കൽക്കണ്ടം. പോഷക സമൃദ്ധവും കുറഞ്ഞ ഗ്ലൈസെമിക് ഉള്ളതുമായ ഒരു ക്രിസ്റ്റലിൻ മധുരമാണിത്. പ്രിസർവേറ്റീവുകളില്ലാത്ത സമ്പൂർണ്ണ പ്രകൃതിദത്ത ഉൽപന്നമാണ് പാം കാൻഡി. ഇതിൽ ധാതുക്കൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം എന്നിവയുൾപ്പെടെയുള്ള ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിരിക്കുന്നു. പാം മിഠായിയ്ക്ക് വെള്ളത്തിൽ ദാഹം ശമിപ്പിക്കാൻ കഴിയും. ഇത് ശുദ്ധീകരിച്ച പഞ്ചസാരയുടെ പകരമായി കണക്കാക്കാം. പഞ്ചസാരയെക്കാൾ ആരോഗ്യത്തിന് നല്ലത് പനം കൽക്കണ്ടംമാണ്. പനം കൽക്കണ്ടം . പനംഗ് കൽക്കണ്ട്, പാം പഞ്ചസാര കാൻഡി, […]Read More
കൃഷ്ണകുമാര്‍ സി. ഒരു മനുഷ്യന് ജനിയ്ക്കുന്നതും മരിയ്ക്കുന്നതും ഒറ്റയ്ക്കാണ് . അവന്റെ കര്‍മ്മങ്ങളുടെ ഫലം അനുഭവിയ്ക്കുന്നതും അവന് ഒറ്റയ്ക്ക് തന്നെ. പിന്നീട് മരണാനന്തരം സ്വര്ഗത്തിലെയ്ക്കോ നരകത,്തിലെയ്ക്കോ എങ്ങോട്ടാണെങ്കിലും അവന് പോകേണ്ടതും ഒറ്റയ്ക്കു തന്നെ. ചാണക്യന്. ശാസ്ത്രവുമായി ബന്ധപ്പെടുത്തുമ്ബോള്‍ അവസാന വരി മാത്രം ഒഴിച്ച് നിരത്തിയാലും ഈ വാചകങ്ങള്‍ എത്ര സത്യമുള്ളതാണെന്ന് ഓര്‍ത്ത് നോക്കൂ. ജനന സമയത്ത് ആരും വ്യക്തിയുടെ കൂടെ അമ്മയുടെ ഉദരത്തില്‍ നിന്ന് വരുന്നില്ല, അത് പോലെ തന്നെ മരിയ്ക്കാന്‍ സമയമാകുമ്ബോള്‍ എത്ര സ്നേഹത്താല്‍ ബന്ധിതരാനെങ്കിലും […]Read More
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴമാണ് പാഷന് ഫ്രൂട്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന് ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിന്‍ സി യും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന് ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്.പാഷന് ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആല്‍ഫ കരോട്ടീനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു. ഹൃദയത്തിന് […]Read More
ഐ ലീഗില്‍ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ് സി. കിരീടപോരാട്ടത്തില്‍ ട്രാവുനെ പിന്നില്‍ നിന്നും പൊരുതിക്കയറി തോല്പിച്ചാണ് ഗോകുലം കേരള ഐ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യമാണ് കേരളത്തില്‍ നിന്നുള്ള ടീം ഐ ലീഗ് കിരീടം നേടുന്നത്. 24ാം മിനുട്ടില്‍ ബിദ്യാസാഗര്‍ സിങ്ങിലൂടെ മുന്നിലെത്തിയ ട്രാവുവിനെ ഷരീഫ് മുഹമ്മദ് (70), എമില്‍ ബെന്നി (74), ഡെന്നി ആന്റ്വി(77), മുഹമ്മദ് റഷീദ് (90+4) എന്നിവരുടെ ഗോളില്‍ മറികടക്കുകയായിരുന്നു. 70 മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടശേഷം ഏഴു […]Read More
ജിദ്ദ: പ്രവാസ ദേശങ്ങളില്‍ വെച്ചുള്ള മലയാളികളുടെ മരണങ്ങളില്‍ ഏറ്റവുമധികം ഹൃദയസ്തംഭനം മൂലമുള്ളവയാണ്. ഏറെ ജീവനെടുത്തു കൊണ്ടിരിക്കുന്ന കൊറോണാ മഹാമാരികാലത്തും ഹൃദ്രോഗം മൂലമുള്ള മരണങ്ങള് തന്നെയാണ് മുന്‍പന്തിയില്‍. എന്നല്ല, കൊറോണാ ഭീതി ഹൃദ്രോഗ മരണങ്ങള്‍ക്ക് പശ്ചാത്തലം കൂടുതല്‍ ഉണ്ടാകുന്നതായും നിരീക്ഷണമുണ്ട്. ജീവിത ശീലം, സ്വദേശത്തും വിദേശ നാട്ടിലുമായി പ്രവാസി നേരിടുന്ന തൊഴില്‍ – സാമ്ബത്തിക – കുടുംബ – മാനസിക പ്രയാസങ്ങളുടെ പ്രത്യാഘാതങ്ങള്‍, അനാരോഗ്യപരമായ ജീവിത ശീലം, കുടുംബവുമായി അകന്നു നില്ക്കുന്ന അവസ്ഥ തുടങ്ങിയവയെല്ലാം പലര്‍ക്കും പലതോതിലുള്ള മാനസിക […]Read More
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി മാര്‍ച്ച് 22ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ 11 മണിക്ക് അദ്ദേഹം കൊച്ചിയിലെത്തും. തുടര്‍ന്ന് 11.30 മണിക്ക് സെന്റ്. തെരേസ കോളജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. വൈകുന്നേരം ആലപ്പുഴയിലെത്തുന്ന രാഹുല്‍ ഗാന്ധി അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. […]Read More











