Idukki
Idukki News
-
കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ കാളയുടെ കുത്തേറ്റ് ജീവനക്കാരന് ദാരുണാന്ത്യം
മൂന്നാർ: മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രമായ ഇന്റോസീസ് പ്രൊജക്ടിലെ കാളയുടെ കുത്തേറ്റ് ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം കല്ലൂർക്കാട് സ്വദേശി ശിവരാജനാണ് മരിച്ചത്. 48 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ന്…
Read More » -
പരസ്യമായി മാപ്പ് പറയുന്നു: രാഹുൽ ഗാന്ധിയ്ക്കെതിരായ പരാമർശം പിൻവലിച്ച് ജോയിസ് ജോർജ്
ഇടുക്കി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരായ അശ്ലീല പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് മുൻ എംപി ജോയിസ് ജോർജ്. പരാമർശം അനുചിതം ആയിരുന്നു. തന്റെ വാക്കുകൾ ആർക്കെങ്കിലും…
Read More » -
സി.പി.ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യന് അന്തരിച്ചു
മൂന്നാര്‍: സി.പി.ഐ നേതാവും, മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യന് അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. മൂന്നാറിലായിരുന്നു അന്ത്യം. പീരുമേടില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായി. പത്താം കേരള…
Read More » -
ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം 22ന് തൊടുപുഴയില്‍ ആരംഭിക്കും
മോഹന്‍ലാല്‍– ജിത്തു ജോസഫ് ഒന്നിച്ച മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യം രണ്ടിന്റെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിന് തൊടുപുഴയിലെ കൈപ്പക്കവല ഒരുങ്ങുന്നു. മാര്‍ച്ച് 22ന് ചിത്രീകരണം ആരംഭിക്കും.…
Read More » -
ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും…
Read More » -
10,000 കോടിയുടെ പാക്കേജ് ഇടുക്കിക്ക്
ഇടുക്കി: പതിനായിരം കോടി രൂപയുടെ പാക്കേജ് ഇടുക്കി ജില്ലക്കായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രി അടുത്ത ദിവസം കട്ടപ്പനയില്‍ എത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കും. എന്നാല്‍ ഇതിനെത്തൊരെ…
Read More » -
കൈക്കൂലി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായി
ഇടുക്കി: പീരുമേട്ടില്‍ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന്റെ പട്ടയം നല്‍കുന്നതിന് വേണ്ടി വീട്ടമ്മയില്‍ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഭൂപതിവ് തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായി. വിജിലന്‍സ് സംഘം…
Read More » -
രേഷ്മ വധം; ബന്ധു അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുൺ (അനു-28)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവര്‍ഹൗസിനു സമീപമാണ് നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ…
Read More » -
മകനെ ഉപദ്രവിക്കുന്നതിനെ ച്ചൊല്ലിയുള്ള തര്‍ക്കം; 40കാരന് യുവതിയെ കുത്തിക്കൊന്നു
കുമളി: മകനെ ഉപദ്രവിക്കുന്നതുച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവതിയെ നാല്പതുകാരന് കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്തു വാടകയ്ക്ക് താമസിക്കുന്ന ഉമാ മഹേശ്വരി (റെസിയ – 36) ആണു മരിച്ചത്. ഇവരെ കൊലപ്പെടുത്തിയ…
Read More » -
മൂന്നാറില്‍ മൈനസ് രണ്ടു ഡിഗ്രി താപനില
മൂന്നാര്‍: സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രി. അഞ്ചു വര്‍ഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യമാണ് മൂന്നാറിലും വട്ടവട…
Read More »