KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (05-04-2024, വെള്ളിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് നാല്പത്തൊന്നാം ദിവസം.

തിരുവനന്തപുരംഏരിയ (റൂറൽ) : റൂറൽ ഏരിയയിൽ സന്യാസി സന്യാസിനിമാരുടെ ഗൃഹസന്ദർശനം തുടരുന്നു. ഇന്ന് നാലാം ദിവസം.

  • ജ്യോതിപുരം ജനനി വന്ദിത ജ്ഞാന തപസ്വിനി,

  • കരുണപുരം ജനനി കരുണശ്രീ ജ്ഞാന തപസ്വിനി,

  • ശാന്തിപുരം സ്വാമി കാരുണ്യനന്ദ ജ്ഞാന തപസ്വി

Arts & Culture Department :

  • ഇന്ന് വൈകുന്നേരം 7മണിക്ക് റിസർച് സോൺ ഓഡിറ്റോറിയത്തിൽ വച്ചു റൂറൽ ഏരിയയിലെ പ്രധാന ചുമതലക്കാരുടെ മീറ്റിംഗ് നടക്കുന്നു. ഗൃഹസന്ദർശനം നടത്തുന്ന യൂണിറ്റ് ഒഴികെയുള്ള 9 യൂണിറ്റുകളിലെ കോർഡിനേറ്റർമാർ പങ്കെടുക്കുന്നു. മീറ്റിംഗിൽ ഗൃഹസന്ദർശനം, സാംസ്കാരിക സംഗമം ഈ കാര്യങ്ങളെക്കുറിച്ചാണ് മീറ്റിംഗിൽ ചർച്ച ചെയ്യുക.

  • ശാന്തിഗിരി ഗുരുകാന്തി അവധിക്കാല പഠന ക്ലാസുകൾ തുടരുന്നു

വിവാഹംകോഴിക്കോട് താമരശ്ശേരി കൊടുവള്ളി വലിയ പറമ്പിൽ നെല്ലിക്കുന്നിന്മേൽ ഹൗസിൽ ചന്ദ്രൻ എൻ.കെ. സുനിത എൻ.കെ. ദമ്പതികളുടെ മകൻ പ്രണവ് എൻ.കെ.യും തലശ്ശേരി മൂഴിക്കര കാരുണ്യത്തിൽ കെ. ശശിധരൻ പി. പുഷ്പലത ദമ്പതികളുടെ മകൾ കെ.എം. പ്രിയംവദയും തമ്മിലുള്ള വിവാഹം മാഹി ഉസൻ മോട്ട ലൗറേൽ ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ച് നാളെ രാവിലെ 10 നും 12 നും മധ്യേ നടക്കുന്നു. സ്വാമി ആത്മബോധ ജ്ഞാനതപസ്വി പങ്കെടുക്കും.Contact No.: 8589811223

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ആറ്റിങ്ങൽ ഏരിയയിലെ ഭക്തരാണ് എത്തുന്നത്.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ. പ്രകാശ് എസ്.എൽ.. ലക്ചറർ, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്. ഫോൺ : 916379468466

Related Articles

Back to top button