KannurKeralaLatest

സുനിലിന്‍റെ മരണം ഉന്നതതല അന്വേഷണം വേണം – സതീശൻ പാച്ചേനി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂർ : എക്സൈസ് ഉദ്യോഗസ്ഥൻ സുനിലിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. മറ്റു അസുഖങ്ങൾ ഒന്നും ഇല്ലാത്ത സുനിൽ കോവിഡ് ബാധിച് രണ്ട് ദിവസം കൊണ്ട് മരിച്ചത് ആശങ്കയുണ്ടാക്കുന്നു. ആവശ്യമായ ചികിത്സയും മരുന്നുകളും കിട്ടാത്തതുമായി ബന്ധപ്പെട്ട് പോരായ്മകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. സതീശൻ പാച്ചേനി പറഞ്ഞു.

 

Related Articles

Back to top button