Recent Updates

Motivation

Guruvani Malayalam

Guruvani English

India

    3 hours ago

    വൈസ് ചാൻസലർമാർ ഇനി ‘കുലഗുരു’ ; പേരുമാറ്റത്തിന് മധ്യപ്രദേശ്

    മധ്യപ്രദേശിലെ സർവകലാശാലകളുടെ വൈസ് ചാൻസലർമാർ ഇനിമുതൽ ‘കുലഗുരു’ എന്ന് അറിയപ്പെടും. മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. പേരുമാറ്റത്തിനുള്ള നിർദേശത്തിന് മന്ത്രിസഭായോഗം അംഗീകരം നൽകി. ഈ മാസം…
    4 hours ago

    ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ

    പൊക്കക്കുറവാണെന്റെ പൊക്കമെന്ന് ഉയരെ വിളിച്ചു പറഞ്ഞ ഗുജറാത്തുകാരനായ ഡോക്ടർ ഗണേഷ് ബരയ്യ. ആത്മവിശ്വാസം കൊണ്ട് ആഗ്രഹങ്ങളെല്ലാം സാധിച്ചെടുത്ത ഒരു ഇരുപത്തിമൂന്നുകാരൻ. അത്രയെളുപ്പമായിരുന്നില്ല ഗണേഷിന് ആ ലക്ഷ്യത്തിലെത്താൻ. പ്രതിസന്ധികളേറെയുണ്ടായിരുന്നു.…
    6 hours ago

    ജോസ് കെ.മാണി, പി.പി. സുനീർ, ഹാരിസ് ബീരാൻ എന്നിവർ രാജ്യസഭാ എംപിമാർ; സത്യപ്രതിജ്ഞ ചെയ്തു

    കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍…
    10 hours ago

    നീറ്റ് പിജി പുതുക്കിയ പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

    നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പരീക്ഷയ്ക്ക് 12 മണിക്കൂർ മുൻപ് ക്രമക്കേടുകൾ ഉണ്ടായിയെന്ന സംശയത്തെ തുടർന്ന്…
    1 day ago

    தேசிய மருத்துவர்கள் தினத்தில் முன்மாதிரியாகத் திகழும் சாந்திகிரி சித்த மருத்துவக் கல்லூரி மாணவர்கள்

    போத்தன்கோடு: தேசிய மருத்துவர்கள் தினத்தை முன்னிட்டு சாந்திகிரி சித்த மருத்துவக் கல்லூரி மாணவர்கள் தொண்டுகள் செய்து சேவை புரிந்தனர்.   மாணிக்கால் கிராம பஞ்சாயத்து சாந்திகிரி வார்டில்…
    2 days ago

    പുതിയ ക്രിമിനല്‍ നിയമ വ്യവസ്ഥ നാളെ മുതല്‍ പ്രാബല്യത്തില്‍

      ഡല്‍ഹി: രാജ്യത്തെ മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്‌എസ്), ഭാരതീയ സാക്ഷ്യ നിയമം (ബിഎസ്‌എ)…
    3 days ago

    ലഡാക്കില്‍ പരിശീലനത്തിനിടെ അപകടം; അഞ്ചു സൈനികര്‍ക്ക് വീരമ‍ൃത്യു

    ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ…
    3 days ago

    പാചകവാതക സിലിണ്ടറിന് മസ്റ്ററിംഗ് നിർബന്ധം

    ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധമാക്കി കേന്ദ്രം. സർക്കാർ ആനുകൂല്യങ്ങള്‍ തടസമില്ലാതെയും മുടക്കമില്ലാതെയും ലഭിക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്‌ട്രോണിക്…
    Back to top button