InternationalLatest

മാസ്ക് ധരിച്ച ആളിനെ തിരിച്ചറിയാന്‍ പുതിയ കണ്ടെത്തലുമായി ജപ്പാന്‍ കമ്പനി

“Manju”

മാസ്ക് ധരിച്ച ആളിനെ തിരിച്ചറിയാൻ കണ്ടെത്തലുമായി ജപ്പാൻ കമ്പനി

ശ്രീജ.എസ്

എല്ലാവരും മാസ്ക് ധരിക്കാന്‍ തുടങ്ങിയതോടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് പലരും. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി. സമ്പര്‍ക്കമില്ലാതെ തന്നെ ആളുകളെ തിരിച്ചറിയുകയെന്നതാണ് ഈ സോഫ്ട് വെയറിന്റെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു.

കോവിഡ് പകര്‍ച്ച വ്യാധിക്ക് മുന്‍പും ജപ്പാനിലെ ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ശീലമാക്കിയിരുന്നു. കണ്ണ് ഉള്‍പ്പെടെ മാസ്ക് കൊണ്ട് മറയ്ക്കാത്ത ഭാഗങ്ങളില്‍ നിന്നാണ് ഈ സോഫ്ട് വെയര്‍ വ്യക്തികളെ തിരിച്ചറിയുന്നത്. ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ ആ വ്യക്തിയുടെ ഒരു ഫോട്ടോ കൂടി മുന്‍കൂര്‍ നല്‍കേണ്ടതായുണ്ട്.

 

Related Articles

Back to top button