129 Covid confirmed cases in Thiruvananthapuram district today
-
Latest
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 129 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. 2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരൻ. സമ്പർക്കത്തിലൂടെ…
Read More »