382 doctors died during Kovid duty
-
Latest
കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ചത് 382 ഡോക്ടർമാർ; കേന്ദ്രം അവഗണിക്കുന്നെന്ന് ഐഎംഎ
ന്യൂഡൽഹി• കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് ഒരു വാക്കുപോലും പരാമാർശിക്കാതെ പാർലമെന്റിൽ കോവിഡിനെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ പ്രസ്താവനയ്ക്കും, ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരെക്കുറിച്ച് കേന്ദ്രത്തിന് വിവരങ്ങളില്ലെന്ന…
Read More »