Applications are invited online for degree admission to the Applied Science Colleges for the 2020-21 academic year.
-
Latest
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ ഡിഗ്രി പ്രവേശനത്തിന് ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ബിന്ദുലാൽ തൃശ്ശൂർ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരള സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത അടൂർ (04734224076, 8547005045), ധനുവച്ചപുരം (04712234374, 8547005065), കുണ്ടറ (04742580866, 8547005066), മാവേലിക്കര (04792304494, 8547005046),…
Read More »