Closing violation: 1362 cases in the state today; 445 arrests; 41 vehicles were seized
-
Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1362 കേസുകള്‍; 445 അറസ്റ്റ്; പിടിച്ചെടുത്തത് 41 വാഹനങ്ങള്‍
എസ് സേതുനാഥ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1362 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 445 പേരാണ്. 41 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5933 സംഭവങ്ങളാണ്…
Read More »