Closing violation: 1523 cases in the state today; 649 arrests; 49 vehicles were seized
-
Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1523 കേസുകള്‍; 649 അറസ്റ്റ്; പിടിച്ചെടുത്തത് 49 വാഹനങ്ങള്‍
എസ് സേതുനാഥ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1523 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 649 പേരാണ്. 49 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4682…
Read More »