Closing violation: 1652 cases in the state today; 625 arrests; 85 vehicles were seized
-
Kerala
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1652 കേസുകള്‍; 625 അറസ്റ്റ്; പിടിച്ചെടുത്തത് 85 വാഹനങ്ങള്‍
എസ് സേതുനാഥ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1652 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 625 പേരാണ്. 85 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5892…
Read More »