വിവാദങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുതകളുമായി മാത്രം മുമ്പോട്ട് വരികയെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി. ഇതിനെ സോളാർ കേസുമായി താരതമ്യപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. ദുർഗന്ധം വമിക്കുന്ന ചളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് അതുപോലെ…