KeralaLatest

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്

“Manju”

സിന്ധുമോൾ. ആർ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 560 രൂപ കൂടി 37,280 രൂപയായി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയായി. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,863.30 വിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ വില ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണമായത്. എംസി എക്‌സില്‍ 10 ഗ്രാം 24 സ്വര്‍ണത്തിന് 50,064 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Related Articles

Back to top button