Covid confirmed to two employees
-
Latest
പോത്തീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇവർ ഇരുപത്തിനാല് മണിക്കൂറായി വ്യാപാര സ്ഥാപനത്തിന്റെ റൂഫ് ടോപ്പിൽ ആംബുലൻസിനായി കാത്തിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്കാണ് പോത്തീസിലെ രണ്ടു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുമെന്ന പ്രതീക്ഷയിൽ…
Read More »